നിധീസ് വണ്ടർ ഇയേഴ്സ് | Nidhi’s-Wonder-Years

75.00

രചന: മീനു ജോസ്
ചിത്രീകരണം: ഗോപീദാസ്

ENGLISH BOOK

സ്കൂൾ മാറി പുതിയ സ്കൂളിൽ എത്തുന്ന നിധിയുടെ അനുഭവങ്ങളാണ് ഈ പുസ്തകം പറയുന്നത്. പുതിയ കൂട്ടുകാരുമായി ചേർന്ന് സ്കൂൾ ജീവിതം ആഘോഷിക്കുന്ന നിധി കളികള്‍ക്കും  പഠിത്തത്തിനും ഒപ്പം നിറയെ പാഠ്യേതര പ്രവർത്തനങ്ങളിലും പങ്കാളി ആവുന്നുണ്ട്.

Description

Additional information

രചന മീനു ജോസ്
ചിത്രീകരണം ഗോപിദാസ്
ഡിസൈന്‍ രാജേഷ് ചാലോട്‌
എഡിറ്റര്‍ അഞ്ജന സി ജി
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പേജുകള്‍ 48
വലിപ്പം ഡിമൈ 1/6
പ്രസിദ്ധീകരിച്ച വര്‍ഷം 2019
ISBN 978-93-88935-47-0