Description
പരസ്പര സ്നേഹവും നന്മയുമൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് അച്ഛൻ നഷ്ടപ്പെട്ട ഒരു കൊച്ചു കുട്ടിയുടെ ജീവിതത്തിലേക്ക് നിസ്വാർത്ഥ സ്നേഹത്തിന്റെ പ്രതിരൂപമായി കടന്നുവരുന്ന വീണക്കാരന്റെയും അയാൾ അവളിലുണ്ടാക്കുന്ന സ്വാധീനത്തിന്റെയും കഥ പറയുകയാണ് ഈ നോവൽ.