Description
പ്രകൃതി അത്ഭുതങ്ങളുടെ ഒരു കലവറയാണ്. അതിലേക്കു കൂടുതല്‍ ആഴത്തില്‍ നോക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ അത്ഭുതങ്ങളുടെ ചെപ്പുകള്‍ തുറക്കും. ഒരു കൊച്ചുകുട്ടി അത്തരത്തില്‍ പ്രകൃതിയിലെ രൂപങ്ങളുടെ അവസാനിക്കാത്ത അടരുകള്‍ വിടര്‍ത്തിനോക്കുന്ന കാഴ്ചയാണ് ഈ പുസ്തകത്തില്‍.