Description
തേനുള്ള പൂക്കളെ കണ്ടാല്‍ തേനീച്ചകള്‍ പാടി നൃത്തം ചെയ്യുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? കൊച്ചു പൂമ്പാറ്റകള്‍ക്ക് വലിയ പക്ഷികളെ പേടിപ്പിക്കാന്‍ പറ്റുമത്രെ! പകിട്ടേറിയതും അതിശയോക്തി നിറഞ്ഞതുമായ ചിത്രങ്ങളിലൂടെ ഇഴജന്തുക്കളെക്കുറിച്ചും ചെറുപ്രാണികളെക്കുറിച്ചും രസകരമായ ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്ന പുസ്തകം.