പാടാം നമുക്കു പാടാം

പാടാം നമുക്കു പാടാം

45.00

രചന: വത്സന്‍ അഞ്ചാംപീടിക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡ്ക്ക

Description

മൃഗങ്ങളും പക്ഷികളും പൂക്കളും സൂര്യനുമൊക്കെ കഥാപാത്രങ്ങളാകുന്ന കൊച്ചുകവിതകളുടെ സമാഹാരമാണ് മുല്ലമൊട്ടുകള്‍. ഈണത്തില്‍ പാടിരസിക്കാനുള്ള ഈ കവിതകള്‍ കൂട്ടുകാര്‍ക്ക് പ്രകൃതിയെ അറിയാനും സഹായിക്കും.

 

Additional information

രചന വത്സന്‍ അഞ്ചാംപീടിക
ചിത്രീകരണം സചീന്ദ്രന്‍ കാറഡ്ക്ക
ഡിസൈന്‍ ശിവപ്രസാദ് ബി
എഡിറ്റര്‍ സഫിയ ഒ സി
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പേജുകള്‍ 32
വലിപ്പം ഡിമൈ 1/8
ISBN 978-93-88935-08-1
പ്രസിദ്ധീകരിച്ച വര്‍ഷം 2019