Description
ടിപ്പുവിന്റെ പടയോട്ടത്തില്‍ ഒരുനാള്‍ നാടാകെ വിറങ്ങലിച്ചു നില്‍ക്കുന്ന സമയം. ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തുകൊള്ളയടിക്കപ്പെട്ടു. ഗ്രാമത്തിലെ അന്നപൂര്‍ണേശ്വരിയുടെക്ഷേത്രവും കൊള്ളയടിക്കപ്പെടുമെന്ന ഭീതിയിലാണ്. എങ്ങനെ ഇതില്‍ നിന്നും ക്ഷേത്രത്തെ രക്ഷിക്കും?നാടുവാഴിയും സംഘവും ആകെ പരിഭ്രാന്തിയിലായി.ഒടുവില്‍ നാടുവാഴി ആറുമുഖം ചെട്ടിയാര്‍ എന്ന കണ്‍കെട്ടു വിദ്വാന്റെ സഹായം തേടി. — രസകരമായ ഒരു നോവൽ.
Reviews
There are no reviews yet.