Description
പ്രശസ്ത കവി സച്ചിദാനന്ദന്‍ കുട്ടികള്‍ക്കായി എഴുതിയ പത്തു പക്ഷിക്കവിതകള്‍. ഓരോ കവിതയും ഓരോ പക്ഷിയെക്കുറിച്ചാണ്, അവയുടെ ജീവിതത്തെക്കുറിച്ചാണ്.
കവിതപോലെ തന്നെ ആകര്‍ഷകമാണ് ചിത്രീകരണവും. പി എസ് ബാനര്‍ജി വരച്ച ചിത്രങ്ങള്‍ പുസ്തകത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു. ചൊല്ലാനും ചൊല്ലി രസിക്കാനും ചിന്തിക്കാനും ഉതകുന്ന കവിതകള്‍ ചേര്‍ന്ന ഈ പുസ്തകം ഏതൊരു കുട്ടിക്കും ഇഷ്ടമാവും.