Description
ഗ്രാമീണ ജീവിതവും സംസ്‌കാരവുമായിബന്ധപ്പെട്ട പുതിയ തലമുറയില്‍ പലര്‍ക്കും അറിയാത്ത നിരവധി വാക്കുകളും വസ്തുക്കളുമുണ്ട്. ഒരുകാലത്ത് നമ്മുടെ നിത്യജീവിതത്തിന്റെ അഭിവാജ്യ ഘടകമായിരുന്ന ചില വസ്തുക്കളെയും അതുമായി ബന്ധപ്പെട്ട സംസ്‌കാരത്തെയും പരിചയപ്പെടുത്തുകയാണ് പഴമയെത്തേടി എന്ന ഈ പുസ്തകം