Description
ഗുരുസ്മരണ, ഗുല്‍മുഹമ്മദ്, ഗോട്ടി, പൂച്ചക്കുട്ടികളുടെ വീട്, മഞ്ഞനിറമുള്ള റോസാപ്പൂവ് എന്നീ കഥകളാണ് ഈ സമാഹാരത്തില്‍. വ്യക്തികളോടും ജീവികളോടും കഥാകാരനുള്ള സ്നേഹമാണ് ഈ കഥകളില്‍ നിറയുന്നത്. ഓരോ കഥയും നാം അറിയാത്ത ഒരു പുതിയ അനുഭവമായി മാറുന്നുണ്ട്. അതോടൊപ്പം കാവ്യാത്മകമായ ഉള്‍ക്കാഴ്ച പ്രകടിപ്പിക്കുകയും ചെയ്യുന്നു.