പൂച്ചക്കുട്ടികളുടെ വീട്

പൂച്ചക്കുട്ടികളുടെ വീട്

60.00

രചന: ടി പത്മനാഭൻ
ചിത്രീകരണം : കെ സുധീഷ്

ടി പത്മനാഭൻ രചിച്ച അഞ്ചു ചെറുകഥകൾ. 
ഗുരുസ്മരണ, ഗുൽമുഹമ്മദ്, ഗോട്ടി, പൂച്ചക്കുട്ടികളുടെ വീട്, മഞ്ഞനിറമുള്ള റോസാപ്പൂവ്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹം കിനിയുന്ന കഥകളാണിവയെല്ലാം. മാനവികമൂല്യങ്ങൾ ഇണക്കിച്ചേർത്ത് ഹൃദ്യമായി രചിച്ച കഥകൾ.
2010ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്.

Description

Additional information

രചന ടി പത്മനാഭൻ
ചിത്രീകരണം കെ സുധീഷ്
ഡിസൈന്‍ രാജേഷ് ചാലോട്‌
എഡിറ്റര്‍ നവനീത് കൃഷ്ണന്‍ എസ്
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
വലിപ്പം ഡിമൈ 1/8
പേജുകള്‍ 72
പ്രസിദ്ധീകരിച്ച വര്‍ഷം 2010, 2021
ISBN 978-81-8494-107-4

Reviews

There are no reviews yet.

Be the first to review “പൂച്ചക്കുട്ടികളുടെ വീട്”

Your email address will not be published. Required fields are marked *

You may also like…