Description
ചിത്രം വരയ്ക്കുകയാണെന്നാണ് പ്രണവ് പറയുന്നത്. പക്ഷേ കടലാസില്‍ ഒന്നും കാണുന്നില്ല. പിന്നെ എന്താണു പ്രണവ് വരയ്ക്കുന്നത്. സരളമായ രചനയും അനായാസമായ ചിത്രങ്ങളും.
₹35.00
രചന: നന്ദിനി നയ്യാര്‍
ചിത്രീകരണം: വിശ്വജ്യോതി ഘോഷ്
Out of stock
ചിത്രം വരയ്ക്കുകയാണെന്നാണ് പ്രണവ് പറയുന്നത്. പക്ഷേ കടലാസില്‍ ഒന്നും കാണുന്നില്ല. പിന്നെ എന്താണു പ്രണവ് വരയ്ക്കുന്നത്. സരളമായ രചനയും അനായാസമായ ചിത്രങ്ങളും.
രചന | നന്ദിനി നയ്യാര്‍ |
---|---|
ചിത്രീകരണം | വിശ്വജ്യോതി ഘോഷ് |
ISBN | 978-81-8494-473-0 |
പ്രസിദ്ധീകരിച്ച വര്‍ഷം | 2013 |
വിവര്‍ത്തനം/പുനരാഖ്യാനം | രേഖ മേനോന്‍ |
എഡിറ്റര്‍ | നവനീത് കൃഷ്ണന്‍ എസ് |
വലിപ്പം | ഡിമൈ 1/6 |
പേജുകള്‍ | 20 |
പ്രൊഡക്ഷന്‍ ഓഫീസര്‍ | സുബിന്‍ കെ സുഭാഷ് |