Description
അജയ്യമായ ഇച്ഛാശക്തിയുടെ, നിസ്തന്ദ്രമായ കർമശേഷിയുടെ പ്രതീകം – മേരി ക്യൂറിയുടെ ജീവചരിത്രം
₹85.00
രചന: ഡോ. ടി ആര്‍ ശങ്കുണ്ണി
അജയ്യമായ ഇച്ഛാശക്തിയുടെ, കർമശേഷിയുടെ പ്രതീകമായ മേരി ക്യൂറിയുടെ ജീവചരിത്രം. റേഡിയം കണ്ടെത്തിയതിനെക്കുറിച്ചും അതിനു പുറകിലെ യാതനകളെക്കുറിച്ചും ഹൃദ്യമായി പറഞ്ഞുപോകുന്ന ജീവചരിത്രരചന.
അജയ്യമായ ഇച്ഛാശക്തിയുടെ, നിസ്തന്ദ്രമായ കർമശേഷിയുടെ പ്രതീകം – മേരി ക്യൂറിയുടെ ജീവചരിത്രം
രചന | ഡോ. ടി ആര്‍ ശങ്കുണ്ണി |
---|---|
ഡിസൈന്‍ | പി പ്രദീപ് |
എഡിറ്റര്‍ | സെലിന്‍ ജെ എന്‍ |
പ്രൊഡക്ഷന്‍ ഓഫീസര്‍ | സുബിന്‍ കെ സുഭാഷ് |
വലിപ്പം | ഡിമൈ 1/8 |
പേജുകള്‍ | 120 |
പ്രസിദ്ധീകരിച്ച വര്‍ഷം | 2019 |
ISBN | 978-93-88935-43-2 |