Description
സ്കൂള്‍ക്കഥകള്‍ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്. പുതിയ കഥകളും ചിത്രങ്ങളും കൂട്ടിച്ചേര്‍ത്തു.
നൂറു കണക്കിനു കഥകളുടെ കൂമ്പാരമാണ് ഓരോ സ്കൂളുകളും. സ്കൂളിലെ അനുഭവങ്ങളില്‍നിന്നും നെയ്തെടുത്ത രസകരമായ കഥകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന രചനാശൈലി. ആകര്‍ഷകമായ ചിത്രീകരണം.