Description
“കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന കോമാളിയുടെയും രാജകുമാരന്റെയും നിഷ്‌ക്കളങ്കമായ സ്‌നേഹത്തിന്റെ
കഥയാണ് ‘സിദ്ധാര്‍ഥ’ എന്ന നാടകത്തിലൂടെ അവതരിപ്പിക്കുന്നത്. ഹൃദയസ്പര്‍ശിയായ ഈ നാടകം കൊച്ചു കൂട്ടുകാര്‍ക്ക് വായിച്ചു രസിക്കാന്‍ മാത്രമല്ല കലോത്സവ വേദികളില്‍ അവതരിപ്പിക്കാനും കൂടിയുള്ളതാണ്.
Reviews
There are no reviews yet.