Description
ഒരു സാങ്കല്പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ‘സ്‌നേഹക്കാവിലെ അനക്കോണ്ടകള്‍.’ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിനു ഭീഷണിയായിരുന്ന അനക്കോണ്ടയെ അഭ്യാസിയുടെ സഹായത്തോടെ ഗ്രാമീണര്‍ ഒരു വലിയ മരത്തിനുള്ളില്‍ തടവിലാക്കുന്നു. നൂറുവര്‍ഷത്തോളം തടവിലായിരുന്ന അനക്കോണ്ടയെ കളിക്കിടയില്‍ അനന്തന്‍ എന്ന കുട്ടി അറിയാതെ മോചിപ്പിക്കുന്നു. പിന്നീട് ഗ്രാമവാസികളുടെ ജീവനു ഭീഷണിയായി മാറിയ അനക്കോണ്ടയെ തടവിലാക്കാന്‍ കുട്ടികളും ഗ്രാമവാസികളും നടത്തുന്ന ശ്രമങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് മനോജ് കടമ്പാട് ഈ കൊച്ചു നോവലില്‍.
Reviews
There are no reviews yet.