Description
മലയാളഭാഷയിലെ ഏറ്റവും ആധികാരികമായ നിഘണ്ടു. അതാണ് ശബ്ദതാരാവലി.
ശ്രീകണ്ഠേശ്വരം ജി പത്മനാഭപിള്ളയെന്ന മനുഷ്യന്റെ നാലു പതിറ്റാണ്ടോളം നീണ്ട പ്രയത്നമാണ് ശബ്ദതാരാവലിയെന്ന മഹദ്ഗ്രന്ഥം. ശ്രീകണ്ഠേശ്വരത്തിന്റെ ജീവിതവും ശബ്ദതാരാവലിയുടെ ചരിത്രവും മലയാളികൾ അറിഞ്ഞിരിക്കണം.
Reviews
There are no reviews yet.