സ്വർണമാല

സ്വർണമാല

260.00

രചന: ടി എന്‍ പ്രകാശ്
ചിത്രീകരണം: എന്‍ ജി സുരേഷ്‌കുമാര്‍ പുല്ലങ്ങടി
ഡിസൈൻ: രാജേഷ് ചാലോട് 

സ്വര്‍ണമാല ഒരു നോവിന്റെയും കൊച്ചുകൊച്ചുസന്തോഷങ്ങളുടെയും കഥയാണ്. ഒരു കേരളീയ ബാലന്റെ വിദ്യാലയ ജീവിതത്തെ ഹൃദയസ്പൃക്കായി അവതരിപ്പിക്കുകയാണ് ടി. എന്‍ പ്രകാശ് ഈ നോവലില്‍. കണ്ണുനനയാതെ, അതിനിടയിലൂടെ ഊറിവരുന്ന സുഖമുള്ള ഓര്‍മ്മകളുടെ കുളിര്‍മ്മയോടെ അല്ലാതെ ഈ നോവല്‍ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല.

Description

Additional information

രചന ടി എൻ പ്രകാശ്
ചിത്രീകരണം എൻ ജി സുരേഷ്‌കുമാർ പുല്ലങ്ങടി
ഡിസൈന്‍ രാജേഷ് ചാലോട്‌
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
വലിപ്പം ഡിമൈ 1/8
പേജുകള്‍ 208
പ്രസിദ്ധീകരിച്ച വര്‍ഷം 2022
ISBN 978-93-91112-73-8

Reviews

There are no reviews yet.

Be the first to review “സ്വർണമാല”

Your email address will not be published. Required fields are marked *