Description
അട്ടപ്പാടിയിലെ ആദിവാസിവിദ്യാര്‍ഥികള്‍ നേരിടുന്ന ഭാഷാപ്രശ്‌നത്തിലേക്കു വിരല്‍ചൂണ്ടുകയാണ് സിന്ധു സാജന്‍ രചിച്ച തായ്‌മൊഴി എന്ന കൃതി. ഏതൊരാളും താനിടപെടുന്ന സമൂഹത്തിന്റെ ഭാഷയും സംസ്‌കാരവും കൃത്യമായി ഉള്‍ക്കൊള്ളണമെന്ന ഒരു പാഠം കൂടി നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ കൃതി.