തമ്പുരാൻ കുന്നിലെ സിനിമാ വിശേഷങ്ങൾ

തമ്പുരാൻ കുന്നിലെ സിനിമാ വിശേഷങ്ങൾ

230.00

രചന: എം വേണുകുമാർ
ചിത്രീകരണം: സീമ സി ആർ
ഡിസൈൻ: വിപിൻ‌ദാസ്

സിനിമ ഒരു അത്ഭുതമാണ്. ജനകീയവും ജനപ്രിയവുമായ കലയാണ്. സിനിമയെപ്പറ്റി അറിയാനുള്ള വ്യഗ്രത ഓരോ കുട്ടികളിലും ഇന്നുണ്ട്. ഈ നോവലിന്റെ ഇതിവൃത്തം സിനിമയെപ്പറ്റി അറിയാൻ തമ്പുരാൻ കുന്നിലെ കുട്ടികൾ നടത്തുന്ന പരിശ്രമങ്ങളാണ്. ഒരു കഥ കേൾക്കുന്ന സുഖമോടെ സിനിമയുടെ ചരിത്രമറിയാൻ ഉപകരിക്കും ഈ പുസ്തകം

Description

Additional information

രചന എം വേണുകുമാർ
ചിത്രീകരണം സീമ സി ആർ
ഡിസൈന്‍ വിപിൻദാസ്
എഡിറ്റര്‍ സോബിൻ കുമാർ കെ എസ്
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
വലിപ്പം ഡിമൈ 1/6
പേജുകള്‍ 136
പ്രസിദ്ധീകരിച്ച വര്‍ഷം 2022

Reviews

There are no reviews yet.

Be the first to review “തമ്പുരാൻ കുന്നിലെ സിനിമാ വിശേഷങ്ങൾ”

Your email address will not be published.