Description
തന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച, മറക്കാനാവാത്ത കുറേ സംഭവങ്ങള്‍ ഓർത്തടുക്കുകയാണ് കെ വി മോഹൻകുമാർ ഈ പുസ്തകത്തില്‍. ഇതിലെ ഓരോ അനുഭവകഥയും നമ്മുടെ മനസ്സിലേക്കിറങ്ങി നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്നവയാണ്. അത്രത്തോളം തീക്ഷ്ണവും ഹൃദ്യവുമായ വായനാനുഭവം നല്‍കും ഇതിെല ഓരോ അധ്യായവും.
Reviews
There are no reviews yet.