ഉണ്ടക്കണ്ണന്റെ കാഴ്ചകൾ

View cart “കൊറ്റിയും കൊതുകും മരങ്കൊത്തിയും ഉപ്പുവിറ്റ കഥ” has been added to your cart.

ഉണ്ടക്കണ്ണന്റെ കാഴ്ചകൾ

90.00

രചന: കെ വി മോഹൻകുമാർ
ചിത്രീകരണം: വെങ്കി

തന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച, മറക്കാനാവാത്ത കുറേ സംഭവങ്ങള്‍ ഓർത്തടുക്കുകയാണ് കെ വി മോഹൻകുമാർ ഈ പുസ്തകത്തില്‍. ഇതിലെ ഓരോ അനുഭവകഥയും നമ്മുടെ മനസ്സിലേക്കിറങ്ങി നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്നവയാണ്. അത്രത്തോളം തീക്ഷ്ണവും ഹൃദ്യവുമായ വായനാനുഭവം നല്‍കും ഇതിെല ഓരോ അധ്യായവും.

Description

Additional information

രചന കെ വി മോഹന്‍കുമാര്‍
ചിത്രീകരണം വെങ്കി
ഡിസൈന്‍ രാജേഷ് ചാലോട്‌
എഡിറ്റര്‍ അഞ്ജന സി ജി
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
വലിപ്പം ഡിമൈ 1/8
പേജുകള്‍ 88
പ്രസിദ്ധീകരിച്ച വര്‍ഷം 2021
ISBN 978-93-91112-12-7

Reviews

There are no reviews yet.

Be the first to review “ഉണ്ടക്കണ്ണന്റെ കാഴ്ചകൾ”

Your email address will not be published.