വേഴാമ്പലും തെള്ളിവിത്തും

വേഴാമ്പലും തെള്ളിവിത്തും

50.00

രചന: ഡോ. അമിതാബച്ചന്‍ കെ എച്ച്
ചിത്രീകരണം:  അലി അക്ബര്‍ പി എന്‍

Description

പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ഒട്ടേറെ ജീവികളുണ്ട് കാട്ടില്‍. വേഴാമ്പലും തെള്ളിമരവും അത്തരത്തില്‍ പരസ്പരം സഹായിച്ചു ജീവിക്കുന്നവരാണ്. അവരുടെ കഥയാണ് ചെറിയ കുട്ടികള്‍ക്കുള്ള ഈ ചിത്രപുസ്തകം.

 

 

Additional information

രചന ഡോ. അമിതാബച്ചന്‍ കെ എച്ച്
ചിത്രീകരണം അലി അക്ബര്‍ പി എന്‍
ഡിസൈന്‍ നവനീത് കൃഷ്ണന്‍ എസ്
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പേജുകള്‍ 24
വലിപ്പം ക്രൗണ്‍ 1/4
ISBN 978-93-87136-60-1