വിചിത്രക്കണ്ണാടി

വിചിത്രക്കണ്ണാടി

90.00

രചന: പി കെ സുധി
ചിത്രീകരണം: റോണി ദേവസ്യ

Description

കടല്‍ത്തീരത്തുനിന്നു കിട്ടിയ ഒരു കണ്ണാടിത്തുണ്ടിലൂടെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും സഞ്ചരിച്ച് കഥകള്‍ കണ്ടെടുക്കുന്ന ദ്വീപ് എന്ന കുട്ടിയുടെ കഥയാണിത്. ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ന്നു കിടക്കുന്ന ഈ നോവല്‍ കുട്ടികള്‍ക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നതോടൊപ്പം അവരുടെ സര്‍ഗാത്മകത വളര്‍ത്താനും ഉപകരിക്കും.

Additional information

രചന പി കെ സുധി
ചിത്രീകരണം റോണി ദേവസ്യ
ഡിസൈന്‍ ശിവപ്രസാദ് ബി
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പേജുകള്‍ 112
വലിപ്പം ഡിമൈ 1/8
ISBN 978-93-88935-20-3
പ്രസിദ്ധീകരിച്ച വര്‍ഷം 2019