വിരലമര്‍ത്താം വരയ്ക്കാം

View cart “ഒരു എന്തിനെന്തിനു പെണ്‍കുട്ടി” has been added to your cart.

വിരലമര്‍ത്താം വരയ്ക്കാം

75.00

രചന : അരവിന്ദ് ഗുപ്ത
ചിത്രീകരണം: വിധുല മെഹ്‍യ്സ്കര്‍

വിരലടയാളങ്ങളാല്‍ വരച്ച കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍. ഓരോ വരയും കുട്ടികളെ വരയ്ക്കാന്‍ പ്രേരിപ്പിക്കും. പുസ്തകത്തിലെ ഓരോ ചിത്രവും കുട്ടി വരയ്ക്കാന്‍ ശ്രമിക്കണം. വിരല്‍ച്ചിത്രകലയെ പരിചയപ്പെടുത്തുന്ന ഒരു ആക്റ്റിവിറ്റി പുസ്തകം.

Description

Additional information

ചിത്രീകരണം വിധുല മെഹ്‍യ്സ്കര്‍
കവര്‍ചിത്രം വെങ്കി
ഡിസൈന്‍ നവനീത് കൃഷ്ണന്‍ എസ്
രചന അരവിന്ദ് ഗുപ്ത
എഡിറ്റര്‍ നവനീത് കൃഷ്ണന്‍ എസ്
വിവര്‍ത്തനം/പുനരാഖ്യാനം നവനീത് കൃഷ്ണന്‍ എസ്
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പ്രസിദ്ധീകരിച്ച വര്‍ഷം 2018
ISBN 978-93-87136-40-3
പേജുകള്‍ 60