തളിര് സ്കോളർഷിപ്പ് 2022

തളിര് സ്കോളർഷിപ്പ് 2022

തളിര് സ്കോളർഷിപ്പ് ജില്ലാതല പരീക്ഷകൾ അവസാനിച്ചു. അതതു കുട്ടികൾക്കു കിട്ടിയ മാർക്ക് എസ് എം എസ് ആയി അയച്ചിട്ടുണ്ട്. ജില്ലാതല റിസൽറ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുശേഷം ജില്ലാതല സ്കോളർഷിപ്പ് ലഭിക്കാൻ അർഹരായ വിജയികളുടെ പ്രൊവിഷണൽ ലിസ്റ്റ് ഇതേ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.  വിജയികളുടെ പ്രൊവിഷണൽ ലിസ്റ്റ് ആയിരിക്കും പ്രസിദ്ധീകരിക്കുക. ലിസ്റ്റിൽ പേരുണ്ടെങ്കിലും പരീക്ഷാനിബന്ധനകൾ മറികടന്ന് പരീക്ഷയെഴുതിയവരുണ്ടെങ്കിൽ അവർ സ്കോളർഷിപ്പിന് അർഹരായിരിക്കുന്നതല്ല.


——————————————————-
ജനറൽ ഹെൽപ്പ് ലൈൻ നമ്പർ: – 0471-2333790(രാവിലെ 11 മുതൽ വൈകിട്ട് 5വരെ മാത്രം വിളിക്കുക)