തളിര് മാസികയുടെ അച്ചടി – ഇ-ടെണ്ടർ അച്ചടിനിരക്ക് ക്ഷണിക്കുന്നു

തളിര് മാസികയുടെ അച്ചടി – ഇ-ടെണ്ടർ അച്ചടിനിരക്ക് ക്ഷണിക്കുന്നു

തളിര് മാസികയുടെ അച്ചടി – ഇ-ടെണ്ടർ അച്ചടിനിരക്ക് ക്ഷണിക്കുന്നു

അച്ചടിനിരക്ക് ക്ഷണിക്കുന്നു കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ തളിര് മാസിക അച്ചടിക്കുന്നതിന് ഇ-ടെൻഡർ മുഖേന അച്ചടി നിരക്കുകൾ ക്ഷണിക്കുന്നു.
വിശദ വിവരങ്ങൾ www.etenders. kerala.gov.in ൽ ലഭ്യമാണ്.

E Tender ID No. 2021 KSICL 445187 1

Ref No. 226/C/2020/CL അടങ്കൽ തുക 17,00,000 രൂപ(ഏകദേശം).

ടെൻഡർ വില: 2,570 – രൂപ
നിരതദ്രവ്യം – 17,000/- രൂപ
അവസാന തിയതി 06-11-21 11 AM,
ടെൻഡർ തുറക്കുന്ന തീയതി: 09-11-2021, 12 PM