തളിര് സ്കോളർഷിപ്പ് 2021-22

തളിര് സ്കോളർഷിപ്പ് 2021-22

സംസ്ഥാനതല പരീക്ഷ സംബന്ധിച്ച വിവരത്തിന് ഇവിടെ ക്ലിക് ചെയ്യുക

 

ജില്ലാതല പരീക്ഷകൾ പൂർത്തിയായി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളുടെയും മാർക്ക് അവർ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് എസ് എം എസ് ആയി അയച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാതല സ്കോളർഷിപ്പിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാതല സ്കോളർഷിപ്പ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ  ഏതെന്നും അവ സമർപ്പിക്കേണ്ടവിധവും പിന്നീട് അറിയിക്കുന്നതാണ്.

സീനിയർ വിഭാഗത്തിന്റെ ലിസ്റ്റിന് ഇവിടെ ക്ലിക് ചെയ്യുക
ജൂനിയർ വിഭാഗത്തിന്റെ ലിസ്റ്റിന് ഇവിടെ ക്ലിക് ചെയ്യുക

ജില്ലാതലത്തിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചവർക്കു മാത്രമാണ് സംസ്ഥാനതലത്തിൽ പങ്കെടുക്കാനാവുക. ഇവരുടെ ലിസ്റ്റും മറ്റു വിവരവും ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രജിസ്റ്റർ ചെയ്ത എല്ലാ  കുട്ടികൾക്കും  ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യമായി ലഭിക്കുന്നതാണ്. (2022 ജനുവരി മുതൽ ഡിസംബർവരെ 12 ലക്കം തപാലിൽ ലഭിക്കും)

റിസൽറ്റ് സംബന്ധമായ സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ  scholarship@ksicl.org എന്ന ഇമെയിലിൽ പേര്, ജില്ല, ക്ലാസ്, രജിസ്റ്റർ നമ്പർ സഹിതം അയയ്ക്കേണ്ടതാണ്. 
ജനറൽ ഹെൽപ്പ് ലൈൻ നമ്പർ: – 0471-2333790, 8547971483
ജില്ലാതല നമ്പറുകൾ (രാവിലെ 11 മുതൽ വൈകിട്ട് 5വരെ മാത്രം)

തിരുവനന്തപുരം – 9446185196
കൊല്ലം – 9497454439
പത്തനംതിട്ട – 8075499548
ആലപ്പുഴ – 9447566070
കോട്ടയം – 9496466421
ഇടുക്കി – 9895868592, 9995819792
എറണാകുളം – 8590122825, 9645310840
തൃശ്ശൂർ – 9961415222
പാലക്കാട് – 6238389024
മലപ്പുറം – 9961170142, 9446794160
കോഴിക്കോട് – 8281451514
വയനാട് – 9633561483
കണ്ണൂർ – 9744715397
കാസർഗോഡ് – 9995062632

കൂടുതല്‍ വിവരത്തിന് 0471-2333790, 8547971483 എന്നീ നമ്പറുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.