തളിര് സ്കോളർഷിപ്പ് മുൻ വർഷത്തെ സീനിയർ വിഭാഗം ചോദ്യങ്ങൾ

തളിര് സ്കോളർഷിപ്പ് മുൻ വർഷത്തെ സീനിയർ വിഭാഗം ചോദ്യങ്ങൾ

തളിര് സ്കോളർഷിപ്പ് മുൻ വർഷത്തെ സീനിയർ വിഭാഗം ചോദ്യങ്ങൾ താഴെ കൊടുക്കുന്നു.  ജൂനിയർ വിഭാഗം ചോദ്യങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക.

തളിര് സ്കോളർഷിപ്പ് മുൻ വർഷത്തെ സീനിയർ വിഭാഗം ചോദ്യങ്ങൾ
നം ചോദ്യം ഉത്തരം A ഉത്തരം B ഉത്തരം C ഉത്തരം D
1 ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ്. ഒരു പ്രകാശവർഷം ഒരു അസ്‌ട്രോണമിക്കൽ യൂണിറ്റ് ഒരു പാർസക് 107 km
1 Avergage distance from earth to sun is One light year One Astronomical unit One Parsec 107 km
2 ഗുരുത്വാകർഷണത്തെക്കുറിച്ച് പഠനം നടത്തിയ മലയാളിയായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ ഇ സി ജി സുദർശൻ വർഗീസ് കുര്യൻ
എം എസ് സ്വാമിനാഥൻ താണു പദ്മനാഭൻ
2 The Malayalee theoretical physicist who studied about gravitational theory E C G Sudarshan Verghese Kurien M S Swaminathan Thanu Padmanabhan
3 ദേശീയ ശാസ്ത്രദിനം ഏത് ? ജനുവരി 28 മാർച്ച് 28 ഫെബ്രുവരി 28 ഒക്ടോബർ 16
3 National Science day? January 28 March 28 February 28 October 16
4 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (IIST) സ്ഥിതിചെയ്യുന്നത് എവിടെ ? ചെന്നൈ ഡൽഹി മുംബൈ തിരുവനന്തപുരം
4 Where is Indian Institute of Space Science and Technology situated ? Chennai Delhi Mumbai Thiruvananthapuram
5 കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം അനിമോമീറ്റർ ഹൈഡ്രോമീറ്റർ സോണാർ റിയോസ്റ്റാറ്റ്‌
5 Device used to measure the depth of ocean Anemometer Hydrometer Sonar Rheostat
6 ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ എന്ന ഗ്രന്ഥം രചിച്ച ശാസ്ത്രജ്ഞൻ ? ഐസക് ന്യൂട്ടൺ ആൽബർട്ട് ഐൻസ്റ്റൈൻ ശ്രീനിവാസ രാമാനുജൻ സുബ്രഹ്മണ്യം ചന്ദ്രശേഖർ
6 Who is the author of the book ‘Philosophiæ Naturalis Principia Mathematica’ ? Isaac Newton Albert Einstein Sreenivasa Ramanujan Subramanyam Chandrasekhar
7 ഐക്യരാഷ്ട്രസഭ മലാല ദിനമായി ആചരിച്ചുവരുന്ന ദിനം ജൂൺ12 ജൂലൈ 12 ജൂൺ 15 ജൂലൈ 15
7 Which day is observed as the Malala Day by the United Nations Organisation ? June 12 July 12 June 15 July 15
8 ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രത്തെളിവ് ലഭിക്കുന്ന ശാസനമേത്? തിരുവാറ്റുവായ് ശാസനം ഓണാട്ടുകര
ശാസനം
ജൂതശാസനം സിറിയൻ
ശാസനം
8 From which copper plate inscription we get the first historical evidence of Onam ? Thiruvattuvay
Copper plate
Onattukara Copper plate Jewish copper plate Syrian copper plate
9 നെയ്തൽ തിണയുടെ സവിശേഷത എന്തായിരുന്നു? വരണ്ടപ്രദേശം പർവ്വതമേഖല പുൽമേട് കടലോരം
9 The feature of the Neythal Tinai : Dry land Mountain region Grassland Seacoast
10 മധ്യകാലകേരളത്തിൽ ഭരണം നടത്തിയിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം? കോഴിക്കോട് മഹോദയപുരം തലശ്ശേരി ആലപ്പുഴ
10 Identify the capital of the Perumals who ruled medieval Kerala ? Kozhikode Mahodayapuram Thalassery Alappuzha
11 ‘മാച്ചുപിച്ചു’ എന്ന പ്രശസ്തമായ സ്ഥലം സ്ഥിതിചെയ്യുന്ന രാജ്യം ഏതാണ്? മെക്‌സിക്കൊ ഫ്രാൻസ് ചിലി പെറു
11 The famous ‘Machu Picchu’ is situated in Mexico France Chile Peru
12 സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ബോംബെയിൽ ശാരദാസദൻ സ്ഥാപിച്ചതാര്? പണ്ഡിത രമാബായി ആനിബസന്റ് സരോജിനി നായിഡു സിസ്റ്റർ നിവേദിത
12 Who is the founder of Sarada Sadan in Bombay to impart women’s education? Pandita Ramabai Annie Besant Sarojini Naidu Sister Nivedita
13 ചുവടെ തന്നിട്ടുള്ളതിൽ കേരളത്തിലെ നവീന ശിലായുഗകേന്ദ്രത്തെ കണ്ടെത്തുക ഭിംബേഡ്ക ബ്രഹ്മഗിരി എടക്കൽ മറയൂർ
13 Identify the Neolilthic site in Kerala Bhimbetka Brahmagiri Edakkal Marayoor
14 ഇന്ത്യയിൽ സേവനാവകാശ നിയമം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ബീഹാർ ഹരിയാന പഞ്ചാബ് മധ്യപ്രദേശ്‌
14 The first state in India that implemented the Right to Service Act: Bihar Haryana Punjab Madhyapradesh
15 സണ്ണിഡേയ്‌സ് ‘ എന്ന പേരിൽ ആത്മകഥ എഴുതിയതാര് ? സുനിൽ ഗവാസ്‌കർ കപിൽദേവ് സച്ചിൻ ടെണ്ടുൽക്കർ മഹേന്ദ്രസിംഗ് ധോണി
15 Who wrote the autobiography ‘Sunny Days’ ? Sunil Gavaskar Kapil Dev Sachin Tendulkar Mahendra Singh Dhoni
16 ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം കൊല്ലം വർക്കല തൃശ്ശൂർ ആലപ്പുഴ
16 Which of the following is the headquarters of the Sree Narayana Guru Open University? Kollam Varkala Thrissur Alappuzha
17 സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരളാപോലീസ് പുറത്തിറക്കിയ മൊബൈൽ ആപ് ഏതാണ്? ശ്രീ നിർഭയം വനിത മഹിളാശ്രീ
17 Which is the mobile app introduced by the Kerala Police for the Safety of women? Sree Nirbhayam Vanitha Mahilasree
18 ആരുടെ ആക്രമണത്തെ ചെറുക്കുന്നതിനായാണ് ചൈനയിൽ വൻമതിലിന്റെ നിർമാണം ആരംഭിച്ചത്? ഫ്രാങ്കുകളുടെ മംഗോളിയരുടെ അറബികളുടെ ഗോത്തുകളുടെ
18 The construction of the Great Wall of China was started to prevent the invasion of The Franks The Mongols The Arabs The Goths
19 മഹാത്മഗാന്ധി ഫിനിക്‌സ് ആശ്രമം സ്ഥാപിച്ച രാജ്യം ഇന്ത്യ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ഫ്രാൻസ്
19 Mahatma Gandhi founded the Phoenix ashram in: India South Africa England France
20 ഇന്ത്യയുടെ നാഷണൽ കെമിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നതെവിടെയാണ് ? മുംബൈ ഡൽഹി പൂനെ കൊൽക്കത്ത
20 Where is the National Chemical Laboratory of India situated? Mumbai Delhi Pune Kolkata
21 അമ്ലമഴയ്ക്ക് കാരണമാകുന്ന പദാർത്ഥമേത് ? ഓസോൺ ക്ലോറോഫ്‌ളൂറോ
കാർബൺ
കാർബൺ
മോണോക്‌സൈഡ്
സൾഫർ ഡൈ
ഓക്‌സൈഡ്
21 Which substance causes acid rain? Ozon Chloroflurocarbon Carbon monoxide Sulphur dioxide
22 കേരളത്തിന്റെ കടൽത്തീരത്ത് കാണപ്പെടുന്ന കരിമണലിൽ അടങ്ങിയിട്ടുള്ള
മോണോസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
ബേരിയം തോറിയം അലുമിനിയം കോപ്പർ
22 Monozite, the main component of the black sand in the coastal areas of Kerala is the ore of which metal? Barium Thorium Aluminium Copper
23 ചുവടെ നൽകിയിരിക്കുന്നവയിൽ പ്രകൃതിദത്ത പോളിമർ അല്ലാത്തതേത്? സ്റ്റാർച്ച് നൈലോൺ സെല്ലുലോസ് പ്രോട്ടീൻ
23 Which of the following is not a natural polymer? Starch Nylon Cellulose Protein
24 പഴങ്ങളുടേയും പൂക്കളുടേയും ഗന്ധത്തിനു കാരണമായ രാസസംയുക്തമേത്? അമീനുകൾ ഹാലോ
സംയുക്തങ്ങൾ
എസ്റ്ററുകൾ നൈട്രോ
സംയുക്തങ്ങൾ
24 Which chemical compounds are responsible for odour of fruits and flowers? Amines Halo compounds Esters Nitrocompounds
25 ചോന്നുതുടുത്തമുഖത്തു മുഴുക്കെ ചിന്നീ ‘സ്വേദകണങ്ങൾ’- സ്വേദകണം എന്ന വാക്കിന്റെ അർത്ഥം രക്തത്തുള്ളി വിയർപ്പുതുള്ളി കണ്ണുനീർത്തുള്ളി ജലത്തുള്ളി
26 പരിഷ്‌ക്കാരവർദ്ധിനി’ എന്ന സാഹിത്യസമാജം വിദ്യാർത്ഥികൾക്കുവേണ്ടി
സ്ഥാപിച്ച കവി?
കുമാരനാശാൻ ഉള്ളൂർ എസ് പരമേശ്വര
അയ്യർ
വള്ളത്തോൾ
നാരായണമേനോൻ
പി കുഞ്ഞിരാമൻ
നായർ
27 നളചരിതം’ ആട്ടക്കഥ എത്ര ദിവസങ്ങളായി വിഭജിച്ചിരിക്കുന്നു. ഒരു ദിവസം രണ്ട് ദിവസം മൂന്ന് ദിവസം നാല് ദിവസം
28 അവൾ കുടുംബത്തിലെ ‘കറവപ്പശുവായിരുന്നു’-
‘കറവപ്പശു’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
സമാധാന വസ്തു ലാഭകരമായ വസ്തു സ്തുതിപാടുന്ന വസ്തു നിരുപദ്രവകാരിയായ
വസ്തു
29 ശരിയായ രൂപമേത്? കവയത്രി കവിയത്രി കവയിത്രി കവിയിത്രി
30 വരാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണുന്ന ആൾ- എന്ന അർത്ഥം വരുന്ന രൂപമേത്? സൂക്ഷ്മദർശി ജ്ഞാനദർശി ദീർഘദർശി മാർഗ്ഗദർശി
31 വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്? അന്നനട കാകളി കളകാഞ്ചി നതോന്നത
32 പുഞ്ചക്കൃഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? വയലിലെ കൃഷി കരനെല്ല് കൃഷി മേടമാസത്തിലെ കൃഷി പ്രത്യേകതരം കൃഷി
33 വയലാർ ഗർജ്ജിക്കുന്നു’ ആരുടെ കവിത ?
ചെമ്മനം ചാക്കോ ഒ എൻ വി കുറുപ്പ് പി ഭാസ്‌കരൻ വയലാർ രാമവർമ്മ
34 വ്യാഴവട്ടം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എത്ര വർഷം ? 10 വർഷം 12 വർഷം 14 വർഷം 15 വർഷം
35 ക്ഷേത്രപ്രവേശനത്തെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയ കവി കുമാരനാശാൻ ഉള്ളൂർ എസ്
പരമേശ്വരഅയ്യർ
വള്ളത്തോൾ
നാരായണമേനോൻ
കുറ്റിപ്പുറത്ത്
കേശവൻ നായർ
36 നവയുഗ ഭാഷാനിഘണ്ടു’ ആരുടെ രചനയാണ് ? എ ആർ രാജരാജവർമ്മ സി എൽ ആന്റണി ഹെർമ്മൻ ഗുണ്ടർട്ട് ആർ നാരായണ
പ്പണിക്കർ
37 പാഥേയം’ എന്ന പദത്തിന്റെ അർത്ഥം പാൽച്ചോറ് ബലിച്ചോറ് പൊതിച്ചോറ് പാൽപ്പായസം
38 കവിതയിൽ സമാനാക്ഷരങ്ങൾ ആവർത്തിക്കുന്നത് കാവ്യാലാപനത്തിന് മാറ്റ് കൂട്ടുന്നതാണ്. ഇതിന് പറയുന്ന പേര്? അലങ്കാരം പ്രാസം സമാസം പ്രകാരം
39 ശ്ലോകത്തിൽ കഴിക്കുക’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? ശ്ലോകരചന നടത്തുക വെറുതേ പറഞ്ഞ്
പോവുക
സംസ്‌കൃതപദപ്രയോഗം
നടത്തുക
ഇവയൊന്നുമല്ല
40 “പടവാളിനേക്കാളും വീണയ്‌ക്കേ
വൈകാരിക പരിവർത്തനങ്ങളെ
മനസ്സിൽ തിർക്കാനാകൂ”- എന്ന് പാടിയ കവി
ചങ്ങമ്പുഴ കൃഷ്ണപിള്ള പി ഭാസ്‌കരൻ വയലാർ രാമവർമ്മ സുഗതകുമാരി
41 വിൺ+ തലം= വിണ്ടലം ഇതിലെ സന്ധിയേത്? ലോപസന്ധി ആഗമസന്ധി ആദേശസന്ധി ദ്വിത്വസന്ധി
42 അഭിജ്ഞാന ശാകുന്തളം’, ‘മലയാള ശാകുന്തളം’ എന്ന പേരിൽ വിവർത്തനം ചെയ്തത്? എ ആർ രാജരാജവർമ്മ കേരളവർമ്മ
വലിയകോയിത്തമ്പുരാൻ
ആറ്റൂർ കൃഷ്ണപിഷാരടി തിരുനല്ലൂർ
കരുണാകരൻ
43 കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ്? ജി ശങ്കരക്കുറുപ്പ് കെ പി കേശവമേനോൻ ജോസഫ് മുണ്ടശ്ശേരി തകഴി ശിവശങ്കരപ്പിള്ള
44 താഴെ കൊടുത്തിട്ടുള്ളതിൽ ബാലസാഹിത്യ കൃതി ഏതാണ്? ബാല്യകാല സഖി കണ്ണീർപ്പാടം കാലം പെണങ്ങുണ്ണി
45 ‘ഓണമലയാളത്തെ എന്തു ചെയ്തു
ഓമൽ മലയാളത്തെ എന്തു ചെയ്തു”
ആരുടെ വരികൾ?
ഒ എൻ വി ഇടശ്ശേരി വൈലോപ്പിള്ളി കുരീപ്പുഴ ശ്രീകുമാർ
46 മുത്തശ്ശി’ ആരുടെ കവിതയാണ് ?
സുഗതകുമാരി ബാലാമണിയമ്മ മാധവിക്കുട്ടി ചെറുകാട്‌
47 ഏത് കലയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ ? ഓട്ടംതുളളൽ കൂടിയാട്ടം രാമനാട്ടം കഥകളി
48 ൯’ – ഈ ലിപി ഏത് അക്കത്തെ സൂചിപ്പിക്കുന്നു 9 7 5 4
49 താഴെ കൊടുത്തിരിക്കുന്നതിലെ ശരിയായ പ്രയോഗം ഏത്?
തെണ്ടിപട്ടി മഴകാലം ചക്കപഴം പൂമരം
50 താഴെ കൊടുത്തിട്ടുള്ളതിൽ വ്യഞ്ജനാക്ഷരമല്ലാത്തതേത്?
51 ഒരാൾ സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതുന്ന സാഹിത്യരൂപം?
ജീവചരിത്രം നോവൽ നോവലൈറ്റ് ആത്മകഥ
52 അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ കോളിൻ പവൽ വിക്ടർ ജോർജ്ജ് സിദ്ധിഖ് അഹമ്മദ് ഡാനിഷ് സിദ്ദിഖി
52 The famous Indian photgrapher who was killed in the Taliban attack in Afganistan Colin Powel Victor George Siddiq Ahamed Danish Siddiqui
53 2021 ലെ ടി ട്വന്റി ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച രാഷ്ട്രം ഇംഗ്ലണ്ട് ന്യൂസിലാന്റ് പാകിസ്ഥാൻ ആസ്ട്രേലിയ
53 Winner of T Twenty cricket world cup 2021 ? England Newzealand Pakistan Australia
54 ലിറ്റിൽ ഗുരു എന്ന ആപ്പ് ഏത് ഭാഷയുടെ പഠനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
സംസ്‌കൃതം ഹിന്ദി ഇംഗ്ലീഷ് ഉർദു
54 The app ‘Little Guru’ is related with the study of which language ? Sanskrit Hindi English Urdu
55 അൻപത്തൊന്നാമത് ദാദാസാഹെബ് ഫാൽക്കെ അവാർഡ് നേടിയതാര്?
അമിതാഭ് ബച്ചൻ മണിരത്‌നം കമലഹാസൻ രജനീകാന്ത്
55 Who won the 51st Dada Saheb Falke Award? Amitabh Bachan Maniratnam Kamal Hasan Rajinikanth
56 2021 ലെ കോപ്പ അമേരിക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ രാജ്യം
കൊളംബിയ പെറു ബ്രസീൽ അർജന്റീന
56 Which country became the champion of Copa America Football championship 2021 Columbia Peru Brazil Argentena
57 കേരള നിയമസഭയുടെ ‘സ്പീക്കർ’ ആരാണ് ?
എം ബി രാജേഷ് പി രാജീവ് കെ രാധാകൃഷ്ണൻ ചിറ്റയം ഗോപകുമാർ
57 Who is the Speaker of Kerala Legislative Assembly ? M B Rajesh P Rajeev K Radhakrishnan Chittayam Gopakumar
58 കുറിച്യ കലാപത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ? രാമനമ്പി തലയ്ക്കൽ ചന്തു കൈതേരി അമ്പു എടച്ചേന കുങ്കൻ
58 Who was the leader of the Kurichya rebellion ? Rama Nambi Thalakkal Chanthu Kaitheri Ambu Edachana Kunkan
59 സുനാമി എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത് ഇംഗ്ലീഷ് കൊറിയൻ ജാപ്പനീസ് ഗ്രീക്ക്‌
59 The term ‘Tsunami’ belongs to which language? English Korean Japanese Greek
60 ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ വീശുന്ന പ്രാദേശിക വാതത്തിന്റെ പേര് ഫൊൻ ചിനൂക്ക് ലൂ ഹർമാറ്റൻ
60 Which is the local wind that blows in the Sahara desert of Africa ? Foehn Chinook Loo Harmattan
61 പ്രൈം മെറിഡിയൻ എന്നറിയപ്പെടുന്ന രേഖ കടന്നുപോകുന്ന രാജ്യം ഇംഗ്ലണ്ട് ഗ്രീൻലാൻഡ് ഫ്രാൻസ് കാനഡ
61 Through which country the Prime Meridian passes thorugh ? England Greenland France Canada
62 ഇന്ത്യ എന്റെ രാജ്യമാണ് ‘ എന്നു തുടങ്ങുന്ന പ്രതിജ്ഞ എഴുതിയതാര്? ബങ്കിം ചന്ദ്ര ചാറ്റർജി പൈദിമാരി വെങ്കിട്ട സുബ്ബറാവു രവീന്ദ്രനാഥ ടാഗോർ ഇവരാരുമല്ല
62 Who wrote the pledge starting with
‘India is my country…’ ?
Bankim Chandra Chatterjee Paidimari Venkitta Subba Rao Rabindranath Tagore None of the above
63 ഭാരതകേസരി’ എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നതാര്? പഴശ്ശിരാജ രാജാ കേശവ
ദാസൻ
വേലുത്തമ്പി ദളവ മന്നത്തു പദ്മനാഭൻ
63 Who is Known as Bharatha Kesari ? Pazhassiraja Raja Kesavadasan Veluthampi Dalawa Mannathu Padmanabhan
64 ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? കൊൽക്കത്ത ഡൽഹി തിരുവനന്തപുരം അജ്മീർ
64 Where is the headquarters of the Botanical Survey of India? Kolkata Delhi Thiruvananthapuram Ajmeer
65 ദ്രോണാചാര്യ അവാർഡ് നല്കപ്പെടുന്നത്? മികച്ച അമ്പെയ്ത്തിന് മികച്ച സ്‌പോർട്ട്‌സ്
കോച്ചിന്
മികച്ച അധ്യാപകന് ഇതൊന്നുമല്ല
65 Dronacharaya award is given for Best performance in archery The best sports coach The best teacher None of the above
66 ഇന്ത്യയിലെ യുദ്ധസ്മാരകമായ ‘ഇന്ത്യാഗേറ്റ് ‘ എവിടെ സ്ഥിതിചെയ്യുന്നു? കൊൽക്കത്ത അമൃത് സർ ഡൽഹി ചെന്നൈ
66 The war memorial ‘India gate’ is situated at Kolkata Amritsar Delhi Bombay
67 സ്വച്ഛ് സർവേക്ഷൺ 2021 അനുസരിച്ച് ഇന്ത്യയിലെ
ഏറ്റവും ശുചിത്വമുള്ള നഗരം ഏതാണ്?
ഇൻഡോർ സൂറത്ത് വിജയവാഡ റായ്പൂർ
67 Which city has been awarded as India’s
cleanest city in the ‘Swachh Survekshan 2021’?
Indore Surat Vijayawada Raipur
68 ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം? ഉത്തർപ്രദേശ് മധ്യപ്രദേശ് കേരളം രാജസ്ഥാൻ
68 Which state publishes the most number of newspapers in India ? Utharpradesh Madhyapradesh Kerala Rajasthan
69 ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം ഏത്? കേരളം തമിഴ്‌നാട് ഗുജറാത്ത് ഇവയൊന്നുമല്ല
69 Which Indian State has the longest sea coast ? Kerala Tamilnadu Gujarath None of the above
70 ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? കേരളം തമിഴ്‌നാട് പഞ്ചാബ് പശ്ചിമബംഗാൾ
70 Which Indian State is called the granary of India? Kerala Tamilnadu Punjab West Bengal
71 ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഏതു ദിവസമാണ് ? ജൂൺ 21 ജൂലൈ 21 ഡിസംബർ 21 മെയ് 21
71 Which day has the longest daytime in India ? June 21 July 21 December 21 May 21
72 മലയാളത്തിൽ ആദ്യമായി അച്ചടിച്ച പുസ്തകം സംക്ഷേപവേദാർത്ഥം വർത്തമാനപുസ്തകം ഇന്ദുലേഖ കുന്ദലത
72 The first published book in Malayalam? Samkshepa Vedartham Varthamana Pusthakam Indulekha Kundalatha
73 തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ച ഭരണാധികാരി മാർത്താണ്ഡവർമ്മ വേലുത്തമ്പി സ്വാതിതിരുനാൾ ഉത്രംതിരുനാൾ
73 Name the ruler who founded Thiruvananthapuram Public Library Marthanda Varma Veluthampi Swathy Thirunal Uthram Thirunal
74 മധുവർജ്ജനപ്രസ്ഥാനം ആരംഭിച്ചത് ആര് ? ടി എം വർഗ്ഗീസ് കുമാരനാശാൻ കെ കേളപ്പൻ ടി കെ മാധവൻ
74 Who started ‘Madhuavarjana Prasthanam’? T M Varghese Kumaranasan K Kelappan T K Madhavan
75 ദേശാഭിമാനി’ പത്രത്തിന്റെ സ്ഥാപകൻ പി കൃഷ്ണപിള്ള ഇ എം എസ് നമ്പൂതിരിപ്പാട് ടി കെ മാധവൻ വക്കം അബ്ദുൾഖാദർ മൗലവി
75 Who was the founder of ‘Desabhimani’ Newspaper? P Krishna Pillai E M S Namboothiripad T K Madhavan Vakkom Abdul Khader Maulavi
76 മുടിയനായ പുത്രൻ എന്ന നാടകത്തിന്റെ രചയിതാവ് എൻ എൻ പിള്ള ഒ മാധവൻ തോപ്പിൽ ഭാസി മലയാറ്റൂർ രാമകൃഷ്ണൻ
76 Who wrote the drama ‘Mudiyanaya Puthran’ ? N N Pillai O Madhavan Thoppil Bhasi Malayattur Ramakrishnan
77 “തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് ” എന്ന ആവശ്യം ഉന്നയിച്ചത് താഴെ പറയുന്ന ഏതുമായി ബന്ധപ്പെട്ടാണ് ? ഈഴവ മെമ്മോറിയൽ മലയാളി മെമ്മോറിയൽ കുണ്ടറ വിളംബരം പുന്നപ്ര-വയലാർ സമരം
77 The slogan, “Travancore for Travancoreans” is related with: Ezhava Memorial Malayalee Memorial Kundara Proclamation Punnapra Vayalar Revolt
78 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മലയാളിയായ ആദ്യ പ്രസിഡന്റ് ബാരിസ്റ്റർ ജി പി പിള്ള ചേറ്റൂർ ശങ്കരൻ നായർ കെ പി എസ് മേനോൻ കെ പി കേശവമേനോൻ
78 Who was the first Malayalee President of the Indian National Congress? Barrister G P Pillai Chettoor Sankaran Nair K P S Menon K P Kesava Menon
79 സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയിൽനിന്ന് അവസാനം പുറത്താക്കപ്പെട്ട വിദേശികൾ ഫ്രഞ്ചുകാർ ഡച്ചുകാർ പോർട്ടുഗീസുകാർ ഇംഗ്ലീഷുകാർ
79 Which foreign power last withdrew from India as part of Independent Movement? French Dutch Portuguese English
80 ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു നടന്ന ആദ്യ നാട്ടുരാജ്യം ബറോഡ മൈസൂർ തിരുവിതാംകൂർ പാട്യാല
80 The first Indian princely state where the election held according to adult suffrage Baroda Mysore Travancore Patiala
81 1957ൽ സർക്കാർ നിയോഗിച്ച ഔദ്യോഗിക ഭാഷാ കമ്മീഷന്റെ അധ്യക്ഷൻ ജോസഫ് മുണ്ടശ്ശേരി കോമാട്ടിൽ അച്യുതമേനോൻ ചേലനാട് അച്യുതമേനോൻ കെ ഭാസ്കരൻ നായർ
81 Who was the Chairman of the Official Language Commission positioned by the Government in 1957? Joseph Mundassery Komattil Achutha Menon Chelanat Achutha Menon K Bhaskaran Nair
82 അറ്റ്ലാന്റിക് ചാർട്ടർ ഒപ്പിട്ട ലോകനേതാക്കൾ ചർച്ചിൽ-റൂസ് വെൽറ്റ് സ്റ്റാലിൻ-ചർച്ചിൽ സ്റ്റാലിൻ-റൂസ് വെൽറ്റ് വിൽസൺ-ചർച്ചിൽ
82 The world leaders who signed the Atlantic Charter are Churchill- Roosevelt Stalin- Churchill Stalin- Roosevelt Wilson- Churchill
83 “എനിക്കു ചോര തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നു പ്രഖ്യാപിച്ച നേതാവ് ചെമ്പകരാമൻപിള്ള ഭഗത് സിങ് സുഭാഷ് ചന്ദ്രബോസ് റാഷ് ബിഹാരി ബോസ്
83 “Give me blood, I will give you freedom” whose slogan is this? Chempakaraman Pillai Bhagat Singh Subhash Chandra Bose Rash Behari Bose
84 ‘അരയൻ’ എന്ന പത്രത്തിന്റെ സ്ഥാപകൻ ഡോ. വി വി വേലുക്കുട്ടി കേസരി ബാലകൃഷ്ണപ്പിള്ള കെ ദാമോദരൻ സി കൃഷ്ണൻ
84 Founder of the Newspaper ‘Arayan’ is Dr V V Velukkutty Kesari Balakrishna Pillai K Damodaran C Krishnan
85 ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ റാഷ് ബിഹാരി ബോസ് ലാലാ ഹർദയാൽ ചന്ദ്രശേഖർ ആസാദ് മാഡം ബികാജികാമ
85 Who was the founder of Ghadar Party? Rash Behari Bose Lala Hardayal Chandra Sekhar Azad Madam Bhikaji Kama
86 ഒന്നാം ഇന്ത്യൻ ലോ-കമ്മീഷന്റെ അധ്യക്ഷൻ വില്യം ബന്റിക് തോമസ് മൺറോ മെക്കാളെ വില്യം ജോൺസ്
86 Who was the Chairman of the first Law Commission of India? William Bentinck Thomas Munro Macaulay William Jones
87 2021 ൽ ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരി സാറാ ജോസഫ് റോസ് മേരി ചന്ദ്രമതി വി എസ് ബിന്ദു
87 Who won the Odakkuzhal Award in 2021? Sara Joseph Rose Mary Chandramathy V S Bindu
88 ബാലസാഹിത്യത്തിനുള്ള ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളി പ്രഭാവർമ്മ സച്ചിദാനന്ദൻ എം മുകുന്ദൻ രഘുനാഥ പലേരി
88 The Malayalee literary figure who won the Kendra Sahithya Akademi Award for Children’s literature is Prabha Varma Satchidanandan M Mukundan Raghunath Palery
89 നമ്മൾ നമുക്കായി എന്ന ജനകീയപങ്കാളിത്ത പദ്ധതി ആരംഭിച്ച വർഷം 2018 2019 2020 2021
89 ‘Nammal namukkayi’ people participatory programme was introduced in 2018 2019 2020 2021
90 ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത എൻ എച്ച് 44 എൻ എച്ച് 17 എൻ എച്ച് 48 എൻ എച്ച് 1
90 Which is the longest National Highway in India? NH 44 NH 17 NH 48 NH 1
91 സ്കൂൾക്കുട്ടികൾക്കായി ഉച്ചഭക്ഷണപരിപാടി ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളം തമിഴ്‌നാട് മഹാരാഷ്ട്ര ഗോവ
91 The state first introduced the Midday Meal Scheme for school children: Kerala Tamilnadu Maharashtra Goa
92 കേരളത്തിലെ ടേബിൾടോപ്പ് എയർപോർട്ട് ഏത് ? കണ്ണൂർ കോഴിക്കോട് കൊച്ചി തിരുവനന്തപുരം
92 Which is the Tabletop airport in Kerala? Kannur Calicut Cochin Thiruvananthapuram
93 2021ൽ ഫ്രഞ്ച് ഓപ്പൺ കരസ്ഥമാക്കിയത് ആര് ? നൊവാക്ക് ജ്യോക്കോവിച്ച് റാഫേൽ നദാൽ റോജർ ഫെഡറർ അലക്സാണ്ടർ സ്വരേവ്
93 Who won the men’s French Open 2021? Novak Djokovic Rafael Nadal Roger Federer Alexander Zverev
94 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലവിലെ പരിശീലകൻ ആര് ? സൗരവ് ഗാംഗുലി രവിശാസ്ത്രി അനിൽ കുംബ്ലെ രാഹുൽ ദ്രാവിഡ്
94 Who is the current cricket coach of india ? Sourav Ganguly Ravi Shastri Anil Kumble Rahul Dravid
95 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ ആര് ? എൻ വി കൃഷ്ണവാര്യർ പി ടി ഭാസ്കരപ്പണിക്കർ എ എൻ പി ഉമ്മർകുട്ടി എസ് ഗുപ്തൻനായർ
95 Who was the first director of Bhasha Institute ? N V Krishna Warrier P T Bhaskara Panicker A N P Ummerkutty S Guptan Nair
96 ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ചൈന നേപ്പാൾ പാകിസ്ഥാൻ ഭൂട്ടാൻ
  Identify the largest country that shares border with India China Nepal Pakistan Bhutan
97 ഇന്ത്യൻ ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ സുമിത്ര മഹാജൻ നജ്മ ഹെപ്തുള്ള മീരാ കുമാർ സ്മൃതി ഇറാനി
  Name the first woman speaker of Indian Lok-sabha Sumitra Mahajan Najma Heptulla Meera Kumar Smrithi Irani
98 പി കുഞ്ഞിരാമൻ നായരുടെ ജന്മസ്ഥലം കൊല്ലങ്കോട് തലശ്ശേരി ഷൊർണ്ണൂർ കാഞ്ഞങ്ങാട്
  Identiy the birth place of P Kunhiraman Nair Kollangode Thalasseri Shornur Kanhangad
99 ഭൂപൻ ഹസാരിക പാലം സ്ഥിതി ചെയ്യുന്ന നദി ഗംഗ ലോഹിത് നർമദ ഹൂഗ്ലി
  The Bhupan Hazarika bridge is on the river Ganga Lohit Narmada Hooghly
100 ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിരോധമന്ത്രി ആര്? രാജ്നാഥ് സിങ് അമിത് ഷാ പ്രകാശ് ജാവേദ്കർ അർജുൻ മുണ്ടെ
  The present defence minister of India Rajnath Singh Amit Shah Prakash Javedekar Arjun Munde