ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ എവിടെയൊക്കെ കിട്ടും?
തിരുവനന്തപുരം സംസ്കൃതകോളെജ് കാമ്പസിനുള്ളിലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാലയില്‍നിന്നും എല്ലാ പുസ്തകങ്ങളും 20ശതമാനം വിലക്കിഴിവില്‍ വാങ്ങാവുന്നതാണ്.
കൂടാതെ
കേരള ബുക്മാര്ക് ശാഖകളും പ്രദര്‍ശന വാഹനങ്ങളും,
ഡി സി ബുക്സ്/കറന്റ് ബുക്സ് ശാഖകള്‍,
തൃശൂര്‍ കറന്റ് ബുക്സ്,
കേരള സാഹിത്യ അക്കാദമി എന്നിവിടങ്ങളിലും കേരളത്തിലെ മറ്റു പ്രമുഖ പുസ്തകശാലകളിലും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും കൊറിയര്‍/തപാലില്‍ പുസ്തകങ്ങള്‍ ലഭിക്കാനും
സെയില്‍സ് വിഭാഗം,
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
പാളയം, തിരുവനന്തപുരം 34, ഫോണ്‍ 0471 2327276, 2333790
ഇ-മെയില്‍: sales@ksicl.org
പുസ്തകങ്ങള്‍ തപാലില്‍ വേണ്ടവര്‍ ആകെ മുഖവിലയുടെ അനുവദനീയമായ കമ്മീഷന് കഴിച്ചുള്ള തുക കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ പേരില്‍ മുകളില്‍ കൊടുത്തിട്ടുള്ള വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിഡി അല്ലെങ്കില്‍ മണിയോര്‍ഡര്‍ ആയി അയയ്ക്കുക. അയക്കുന്ന ആളിന്റെ ഫോണ്‍ നമ്പര്‍ കൂടി എഴുതാന്‍ മറക്കരുത്. തപാല്‍ ചെലവ് ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കും. പുസ്തകങ്ങളുടെ സ്റ്റോക്ക് തീരുമ്പോള്‍ പുതിയ എഡിഷന് വന്നാല്‍ അതിലുള്ള വില നല്‍കേണ്ടതാണ്.