ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വഴി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് തങ്ങളുടെ രചനകള്‍ അയയ്ക്കാവുന്നതാണ്. കുട്ടികള്‍ക്ക് അനുയോജ്യമായ രചനകള്‍ ആയിരിക്കണം. പ്രസിദ്ധീകരണസമിതി അംഗീകരിക്കുന്ന രചനകള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

രചനകള്‍ തപാലിലോ books@ksicl.org എന്ന ഇമെയിലിലോ അയയ്ക്കാം.