പള്ളിയറ ശ്രീധരന്‍

ശ്രീ പള്ളിയറ ശ്രീധരനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ഡയറക്ടര്‍.

2016 ആഗസ്റ്റ് 22നാണ് അദ്ദേഹം ഡയറക്ടറായി നിയമിതനായത്. ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരൻ ആണു് പള്ളിയറ ശ്രീധരൻ. ഗണിതസംബന്ധിയായ നൂറിലധികം പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഫോണ്‍: 0471-2328549
മൊബൈല്‍: 9847178201
ഇമെയില്‍: director@ksicl.org (ഔദ്യോഗികം), palliyarasreedharan@gmail.com (വ്യക്തിപരം)

ശ്രീ പള്ളിയറ ശ്രീധരനെക്കുറിച്ച് കൂടുതല്‍ അറിയാന്‍