ടെണ്ടര്‍ വിവരങ്ങള്‍
| നം | ടെണ്ടര്‍/ക്വട്ടേഷൻ | അവസാന തീയതി | കുറിപ്പ് |
| 1 | പുസ്തകങ്ങൾ അച്ചടിക്കുന്നതിനുള്ള ഇ-ടെണ്ടർ ക്ഷണിക്കുന്നു.(2025-2026) | 03-12-2025 | |
| 2 | തളിര് മാസിക അച്ചടിക്കുന്നതിനുള്ള ടെണ്ടർ ക്ഷണിക്കുന്നു. (2025 -2026) | 25-11-2025, 4PM | |
| 1 | വാർഷിക ഓഡിറ്റ് കണക്കുകൾ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള ചാർട്ടേർഡ് അക്കൗണ്ടന്റുകളിൽനിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. | 01-11-2024, 5PM | അവസാനിച്ചു |
| 2 | തളിര് മാസികയുടെ അച്ചടി 2024 ഇ – ടെണ്ടർ അച്ചടിനിരക്ക് ക്ഷണിക്കുന്നു | 04-03-2024, 4 PM | അവസാനിച്ചു |
| 4 | കെ എസ് ഐ സി എൽ – സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എസ്റ്റിമേറ്റ് പ്രകാരമുള്ള നിശ്ചിത പ്രിന്ററുകൾ സപ്ലൈ ചെയ്യുന്നതു സംബന്ധിച്ച് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. | 15-12-2023 | അവസാനിച്ചു |
| 5 | ബാലസാഹിത്യ പുസ്തകങ്ങൾ അച്ചടിക്കാൻ ടെണ്ടർ ക്ഷണിക്കുന്നു | (2023) 28-07-2023, 6PM | അവസാനിച്ചു |