ക്വട്ടേഷൻ നോട്ടീസ്
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിൽപ്പന വിഭാഗത്തിലെ ബില്ലിംഗ് സോഫ്റ്റ് വെയറിലെ ക്ലൗഡ് സർവർ മാനേജ്‌മെന്റ് പ്രവർത്തനത്തിനാവശ്യമായ ക്ലൗഡ് സർവർ വാങ്ങുന്നതിനും, സോഫ്റ്റ്‌വെയറിന്റെ എ.എം.സി. ചെയ്യുന്നതിനും അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി സാധനങ്ങളുടെ മേൽപറഞ്ഞ നിബന്ധനകൾക്ക് വിധേയമായ ക്വട്ടേഷൻ, സീൽ ചെയ്ത കവറിൽ 25-05-2026-ന്, മുമ്പായി ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകേണ്ടതാണ്. അന്നേ ദിവസം 4.00 മണിക്ക് ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്നതാണ്. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. ഏതൊരു ക്വട്ടേഷനും പ്രത്യേക കാരണം കാണിക്കാതെ നിരുപാധികം നിരസിക്കാനുള്ള അവകാശം ഡയറക്ടറിൽ നിക്ഷിപ്തമാണ്.
ഡയറക്ടർ
