കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 2026 ഏപ്രിൽ-മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല സഹവാസക്യാമ്പുകൾക്ക് രജിസ്റ്റർ ചെയ്യാം.