ക്വട്ടേഷൻ നോട്ടീസ്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ തളിര് വിഭാഗത്തിലെ 6 ബാറ്ററികൾ (12V/100 AH tubular battery) പുതിയത് വാങ്ങുന്നതിന് തീരുമാനിച്ചിരിക്കുന്നു. പഴയ 6 ബാറ്ററികൾ exchange ചെയ്ത് പുതിയത് ലഭ്യമാക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി സാധനങ്ങളുടെ വില രേഖപ്പെടുത്തിയ ക്വട്ടേഷൻ, സീൽ ചെയ്ത കവറിൽ 04-03-2026-ന്, മുമ്പായി ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകേണ്ടതാണ്. അന്നേ ദിവസം 4.00 മണിക്ക് ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്നതാണ്. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. ഏതൊരു ക്വട്ടേഷനും പ്രത്യേക കാരണം കാണിക്കാതെ നിരുപാധികം നിരസിക്കാനുള്ള അവകാശം ഡയറക്ടറിൽ നിക്ഷിപ്തമാണ്.

 

ഡയറക്ടർ