ശിശുദിനാഘോഷം – ചിത്രരചനാമത്സരം – തിരുവനന്തപുരം ജില്ല
2026ലെ ശിശുദിനാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. നവംബർ 14 രാവിലെ 9 […]