മാലിന്യ നിർമ്മാർജനം ശീലമാക്കാം – ചിത്രരചനാമത്സരം

മാലിന്യനിർമ്മാർജനത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 ന് തിരുവനന്തപുരം എസ് എം വി സ്‌കൂളിൽവച്ച് ജൂനിയർ […]

സമഗ്രസംഭാവന പുരസ്കാരം

മലയാള ബാലസാഹിത്യശാഖയ്ക്ക് സമഗ്രസംഭാവന നല്കുന്ന മികച്ച ബാലസാഹിത്യകാരെ ആദരിക്കാന്‍ 1998 മുതല്‍ മറ്റൊരു പുരസ്കാരത്തിനു കൂടി ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കമിട്ടു. ‘സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാര്‍ പുരസ്കാരം’ എന്ന […]

സെമിനാറുകളും ശില്പശാലകളും

ബാലസാഹിത്യവുമായി ബന്ധപ്പെട്ട് എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കും ഡിസൈനര്‍മാര്‍ക്കുമായി വിവിധ സെമിനാറുകളും ശില്പശാലകളും ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു. രചനാശില്പശാലകളില്‍നിന്നും കിട്ടുന്ന മികച്ച രചനകള്‍ പിന്നീട് പുസ്തകങ്ങളായി പുറത്തിറങ്ങാറുണ്ട്. ബാലസാഹിത്യ ചിത്രീകരണരംഗത്തെ പുതിയ […]