ലഹരിവിമുക്ത കേരളം – ചിത്രരചനാമത്സരം വിജയികളെ പ്രഖ്യാപിച്ചു.
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലഹരിവിമുക്ത കേരളം – ചിത്രരചനാമത്സരം വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം: കേരള സർക്കാർ സാംസ്കാരികവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ […]